# വിവരണം View Details
1 കേരള ഫോക്‌ലോർ അക്കാദമിയുടെ 2026 ഫെബ്രുവരി 05 മുതൽ 09 വരെ 05 ദിവസം തിരുവനന്തപുരം തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക്ക് ഫെസ്റ്റിവൽ പരിപാടിയിലേക്ക് സ്റ്റേജ്, പന്തൽ, ലൈറ്റ് ആന്റ് സൗണ്ട്, പബ്ലിസിറ്റി, വീഡിയോ, ഫോട്ടോ ഉൾപ്പെടെയുള്ള പ്രവൃത്തികൾ ചെയ്യുന്നതിന് സ്ഥാപനങ്ങൾ വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷനുകൾ ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകൾ 24-01-2026 ന് ഉച്ചക്ക് 12.00 മണിവരെ സ്വീകരിക്കുന്നതാണ്. View Details
2 അക്കാദമിയുടെ ഔദ്യോഗിക ആവശ്യത്തിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്നതിന് ഏഴ് സീറ്റുള്ള ഇന്നോവ ക്രിസ്റ്റ ടാക്സി കാർ ഉടമകളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. View Details
3 കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള ഫോക്‌ലോർ അക്കാദമി ചെയർമാന് സഞ്ചരിക്കുവാൻ കേരള രജിസ്ട്രേഷൻ (തിരുവനന്തപുരം) വെള്ള ഇന്നോവ കാർ നൽകുവാൻ കഴിയുന്ന വ്യക്തികൾ/ട്രാവൽ ഏജൻസികൾ എന്നിവരിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. View Details
4 കേരള ഫോക്ലോർ അക്കാദമി 2026 ജനുവരി 19 മുതൽ 25 വരെ തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫോക് ഫെസ്റ്റ് പരിപാടിക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. View Details
5 കേരള ഫോക്ലോർ അക്കാദമി 2025 ഒക്ടോബർ 31ന് എറണാകുളത്ത് വെച്ച് സംഘടിപ്പിക്കുന്ന വിശ്വാസം, മൈത്രി, മാനവീകത എന്ന പരിപാടിക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. View Details
6 കേരള ഫോക്ലോർ അക്കാദമിയുടെ 2023 ലെ അവാർഡ് ജേതാക്കൾക്കുള്ള മൊമെന്റോ 2025 സെപ്റ്റംബർ 15 ന് മുൻപ് നിർമ്മിച്ചുതരാനുള്ള ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു. View Details
7 കേരള ഫോക്‌ലോർ അക്കാദമി 2025 മാർച്ച് 19 , 20 ന് തിരുവനന്തപുരം ജില്ലയിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന സമം പരിപാടിയിലേക്ക് ആവശ്യമായ ലൈറ്റ് & സൗണ്ട് സാമഗ്രികൾ പ്രവർത്തിപ്പിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. View Details
8 കേരള ഫോക്‌ലോർ അക്കാദമിയുടെ സമം ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവൽ പടിപാടികളുമായി ബന്ധപ്പെട്ട് 17-03-2025 മുതൽ 31-05-2025 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി ഇന്നോവ ക്രിസ്റ്റ കാറുടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. View Details
9 കേരള ഫോക്‌ലോർ അക്കാദമിയുടെ 2025 ഫെബ്രുവരി 22 മുതൽ 28 വരെ 7 ദിവസം തലശ്ശേരി പൊന്ന്യം പുലോടി ഏഴരക്കണ്ടത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പൊന്ന്യത്തങ്കം പരിപാടിക്കായി റീക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. View Details
10 കേരള ഫോക്‌ലോർ അക്കാദമിയുടെ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നാടൻകലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിനായി 50 കലാരൂപങ്ങളുടെ 3x2 ഫീറ്റ് Acrylic with frame & back light, electric work, സ്മാൾ ഡിസ്‌ക്രിപ്‌ഷൻ ഉൾപ്പെടെയുള്ള പ്രവർത്തി ചെയ്തു തരുന്നതിനു ക്വട്ടേഷൻ ക്ഷണിക്കുന്നു. View Details
11 കേരള ഫോക്‌ലോർ അക്കാദമി ചെയർമാന്റെ ഔദ്യോഗിക വാഹനം ഓടിക്കുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. View Details
12 കേരള ഫോക്‌ലോർ അക്കാദമി നാടൻകലാ പുരസ്‌ക്കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. View Details
13 പി. കെ. കാളൻ ആർട്ട് ഗാലറിയിലെ മ്യൂസിയം സാധനങ്ങൾ സുരക്ഷിതമായി പ്രദര്ശിപ്പിക്കുന്നതിന് വേണ്ടുന്ന സാധനങ്ങളും കൂലിയും ഉൾപ്പടെ ചെയ്യുന്നതിനുള്ള കൊട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. View Details
14 ജൂലൈ 4 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന അവാർഡ്ദാന ചടങ്ങിനാവശ്യമായ സ്റ്റേജ്, ലൈറ്റ് & സൗണ്ട്, കസേരയുൾപ്പെടെയുള്ള സാമഗ്രികൾ സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. View Details
15 മൊമെന്റോ റീടെണ്ടർ നോട്ടീസ് View Details
16 പൊന്ന്യത്തങ്കം ക്വാട്ടേഷൻ പരസ്യം View Details
17 അവാർഡ്_ശില്പം ക്വാട്ടേഷൻ പരസ്യം View Details
18 വാഹനം ക്വാട്ടേഷൻ പരസ്യം View Details
19 പബ്ലിക്കേഷൻ സോഫ്റ്റ്‌വെയർ കൊട്ടേഷൻ പരസ്യം View Details
20 കമ്പ്യൂട്ടർ കൊട്ടേഷൻ View Details