• വിവരാവകാശ നിയമ പ്രകാരം കേരള ഫോക്‌ലോർ അക്കാദമിയെ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ, കേരള ഫോക് ലോർ അക്കാദമി -670011 എന്ന വിലാസത്തിലാണ് അയക്കേണ്ടത്
  • വിവരാവകാശ നിയമ പ്രകാരം രേഖകൾ ലഭിക്കാനുള്ള ഫീസ് 10 രൂപയാണ്. ഈ തുക സെക്രട്ടറി , കേരള ഫോക്‌ലോർ അക്കാദമി എന്ന പേരിൽ ഏതെങ്കിലും ദേശസാൽകൃത ബേങ്കിൽ നിന്ന് എടുത്തതും കണ്ണൂരിൽ മാറാവുന്നതുമായ ഡിമാന്റ് ഡ്രാഫ്റ്റ് / മണി ഓർഡർ ആയോ ഓഫീസ് വഴി നേരിട്ടോ അടയ്ക്കാം. 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് അപേക്ഷയിൽ പതിച്ചാലും മതിയാകും

Kerala Folklore Academy
RIGHT TO INFORMATION ACT – 2005

PUBLIC INFORMATION OFFICER P.V.LOVELIN
PROGRAM OFFICER,
KERALA FOLKLORE ACADEMY
CHIRAKKAL.P.O. KANNUR – 670011
PH: 0497 - 2778090
MOB: 9447642416
ASST. PUBLIC INFORMATION OFFICER Officer. C.P. SINDHU
(L.D Typist)
PH: 7560900738
PH: 04972778090
APPLET AUTHORITY A.V. AJAYAKUMAR
SECRETARY
KERALA FOLKLORE ACADEMY
CHIRAKKAL.P.O. KANNUR – 670011
MOB: 9847305856

2016 മുതൽ ഇതുവരെ കേരള ഫോക്‌ലോർ അക്കാദമി കൈകാര്യം ചെയ്ത വിവരാവകാശ അപേക്ഷകൾ സംബന്ധിച്ച വിവരം

Vew Details